ramji-rao-speaking

മോഹൻലാലിനെയായിരുന്നു റാംജിറാവുവില്‍ ആദ്യ൦ പരിഗണിച്ചത്, മുകേഷിനെ മാറ്റണമെന്ന് പലരും പറഞ്ഞു, മനസ്സ് തുറന്ന് ലാൽ

സിദ്ദിഖ്-ലാൽ എന്നിവരുടെ സം‌വിധാനകൂട്ടുകെട്ടിൽ  പിറന്ന വളരെ മനോഹരമായ ഒരു  കോമഡി ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്.സായികുമാർ,മുകേഷ്, ഇന്നസെന്റ് ,രേഖ വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ  ആദ്യം നായകനായി…

4 years ago