Randamoozham to have a new Producer..!

1000 കോടി മുതൽമുടക്കിൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മഹാഭാരതത്തിന് പുതിയ നിർമാതാവ്…!

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്ന മഹാഭാരതം സിനിമക്ക് പുതിയ നിർമാതാവ്. 1000 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളി എസ് കെ…

6 years ago