ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ നൃത്ത വിഡിയോ വൈറലാകുന്നു. മരുമകളും നടിയുമായ മുക്തയാണ് വിഡിയോ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചത്. 'പ്രായം വെറും നമ്പറാണ്, ശരിയല്ലേ?…