Ranjini Haridas’ hilarious reply to her fan

കുളക്കരയിൽ നിൽക്കുന്ന കുലസ്ത്രീ..! എന്നിട്ട് കുലയെവിടെ എന്ന് ആരാധകൻ..! മറുപടിയുമായി രഞ്ജിനി ഹരിദാസ്

എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ…

4 years ago