Rany Tomy

നൃത്തച്ചുവടുകളുമായി റിമി ടോമിയുടെ അമ്മ, വൈറലായി വിഡിയോ

മലയാളികളുടെ പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമാണ് റിമി ടോമി. റിമിയുടെ അമ്മ റാണി ടോമിയുടെ ക്ലാസിക്കല്‍ നൃത്ത വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയാണിത്.…

3 years ago