ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് രശ്മി അനില്‍. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി സജീവാണ്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ച് രശ്മി അനില്‍ പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം…