ratheesh balakrishnan pothuval

‘വോട്ടവകാശമുള്ള ആർക്കും അപേക്ഷിക്കാം’; രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

തിയറ്ററുകൾ ഇളക്കിമറിച്ച 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. 'വോട്ടവകാശമുള്ള ആർക്കും അപേക്ഷിക്കാം'…

2 years ago