release June 3

ഉലകനായകനോട് നേർക്കുനേർ പോരാട്ടവുമായി നിവിൻ പോളി; ജൂൺ മൂന്നിന് വമ്പൻ താരയുദ്ധം

തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ ജൂൺ മൂന്നിന് വൻ താരയുദ്ധമാണ് നടക്കാൻ പോകുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം, യുവനടൻ നിവിൻ പോളി നായകനായി…

3 years ago