ഈ വിഷുവിന് നിറങ്ങളുടെ ചാരുതയേകാൻ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത ശനിയാഴ്ച തിയറ്ററുകളിൽ എത്തുന്നു. നടനും മിമിക്രി താരവും അവതാരകനുമായ…