സിനിമ, സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ബംഗളൂരുവിലാണ് രശ്മി ജനിച്ചു വളര്‍ന്നത്. പരസ്യ…