Reshmi Radhakrishnan shares her experience of solo trip to North India

അന്ന് എന്റെ പേടിയുടെ അങ്ങേയറ്റം കണ്ടു..! പത്ത് ദിവസം ഒറ്റക്ക് നോർത്ത് ഇന്ത്യയിലൂടെ ഒരു യാത്ര..! അനുഭവം പങ്ക് വെച്ച് രശ്മി രാധാകൃഷ്ണൻ

അറിയില്ലാത്ത ഭാഷ, അറിയില്ലാത്ത നാട്, അപരിചിതരായ ആളുകൾ... അങ്ങനെയൊരു സ്ഥലത്തേക്ക് ഒറ്റക്ക് പോകുന്നത് ഒന്ന് ആലോചിച്ച് നോക്കൂ..! ആരായാലും ഒന്ന് പേടിക്കും. അപ്പോൾ അങ്ങനെ ഒരു യാത്ര…

2 years ago