മലയാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിൽ അഭിനിയിക്കുന്ന പ്രശസ്തയായ അഭിനേത്രിയായാണ് രശ്മി ബോബൻ . ടെലിവിഷൻ അവതാരകയായി തുടങ്ങിയ രശ്മി താമസിയാതെ ടെലി ഫിലിമുകളിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാന സീരിയലുകൾ…