പുതിയ ചിത്രവുമായി പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍. തിങ്കളാഴ്ച 11 മണിക്ക് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാല്‍ ടൈറ്റില്‍ പ്രഖ്യാപിക്കുക. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ്…