Rijesh from Ponnani Recites the names of all Mohanlal Movies in 3 minutes

ലാലേട്ടൻ അഭിനയിച്ച മുന്നൂറോളം ചിത്രങ്ങളുടെ പേര് മൂന്ന് മിനുട്ടിൽ പറഞ്ഞ് ഈ കലാകാരൻ [VIDEO]

മുന്നൂറ്റമ്പതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ച ലാലേട്ടൻ മലയാളികൾക്ക് എന്നും ഒരു ആവേശമാണ്, വികാരമാണ്. അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലെയും ഡയലോഗുകളും രംഗങ്ങളുമെല്ലാം പലർക്കും കാണാപ്പാഠമാണ്. എന്നാൽ ഇതാ ഒരു…

7 years ago