Rima Kallinga

‘ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിലും നിറത്തിന്റെ പേരിലും ദുരനുഭവങ്ങൾ ഉണ്ടായി’; തുറന്നുപറഞ്ഞ് റിമ കല്ലിങ്കൽ

ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും വിദേശരാജ്യങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ് തുറന്ന് നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ. ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിൽ മോശമായ…

2 years ago