തൃശൂർ പൂരം ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന വിവാദ പ്രസ്‌താവനയെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച റിമ കല്ലിങ്കൽ അപ്രകാരം വെളിപ്പെടുത്തിയ ഇന്റർവ്യൂവിന്റെ പൂർണരൂപം പുറത്തിറങ്ങി. ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ്…