ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ല ഗായികയും നടിയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാന്‍…