അവതാരകനായും അഭിനേതാവായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട RJ മാത്തുക്കുട്ടി സംവിധാന രംഗത്തേക്ക്. മാത്തുക്കുട്ടി തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. ഹാസ്യപ്രധാനമായ ഒരു…