ഏറ്റവും ഉയര്‍ന്ന വിജയങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടിയ വിജയമാണ് കേരളത്തിലെ ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷാഭലം. ഒരുവിധം എല്ലാ വിദ്യാര്‍ഥികളും എപ്ലസ് കരസ്ഥമാക്കിയിരുന്നു. ഈ കൂട്ടത്തില്‍…