റിലീസ് ചെയ്ത ആദ്യദിവസം മുതൽ മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക്. റോഷാക്കിന്റെ വിജയാഘോഷത്തിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. വിജയാഘോഷത്തിനായി റോഷാക്ക്…