മലയാളി പ്രേക്ഷകരും ഇന്ത്യൻ സിനിമ ലോകവും ഒരേപോലെ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകൾക്കൊപ്പം മറ്റു രാജ്യങ്ങളിലും റീമേക്ക് ചെയ്‌ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം…