ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന് സല്യൂട്ട് എന്ന് പേരിട്ടു. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്യാണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ…