Rowdy Boys. Telugu Movie

ഗ്ലാമറസായി അനുപമ പരമേശ്വരൻ; ബിഗ് ബജറ്റ് തെലുങ്കു ചിത്രം റൗഡി ബോയ്സ് ട്രയിലർ കാണാം

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയായ അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തെലുങ്ക് ചിത്രം 'റൗഡി ബോയ്സ്' ട്രയിലർ പുറത്തിറങ്ങി. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ജനുവരി 14ന്…

3 years ago