ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യ. തൊണ്ണൂറ്റിയഞ്ചാം ഓസ്കർ പുരസ്കാര വേദിയിൽ മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർ ആർ ആർ സിനിമയിലെ നാട്ടു നാട്ടു പുരസ്കാരം…
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് പുരസ്കാരം.…
തിയറ്ററുകളിൽ വൻ വിജയമായ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആർ ആർ ആർ. ചിത്രത്തിലെ യുദ്ധരംഗങ്ങളൊക്കെ അതിഗംഭീരമായിട്ട് ആയിരുന്നു ഒരുക്കിയിരുന്നത്. രാം ചരൺ, ജൂനിയർ എൻ ടി…
ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റർ ടു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തി. ബാഹുബലി രണ്ടിന് ലഭിച്ചതോ അതിലും വലുതോ ആയ തിരക്കാണ് കെ…
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആർ ആർ ആർ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയ മാറ്റത്തിന് വഴി…
തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി ആർ ആർ ആർ കുതിച്ചു പായുകയാണ്. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രം 900 കോടി നേട്ടവും സ്വന്തമാക്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്.…
ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആർ ആർ ആർ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യ ആഴ്ച തന്നെ ചിത്രം 710…
തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി ആർ ആർ ആർ കുതിച്ചു പായുകയാണ്. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രം 500 കോടി നേട്ടവും സ്വന്തമാക്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്.…
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആര്‍ആര്‍ആര്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം ആഘോഷത്തോടെ കാണുന്ന രാം ചരണ്‍ തേജയുടെ ഭാര്യ…
അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ഇന്ത്യൻ സിനിമാലോകത്തിലെ വിസ്മയമായി രാജമൗലി ചിത്രം ആർ ആർ ആർ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ്…