Rupali Barua

അറുപതാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം വിവാഹം, വധു അസം സ്വദേശിനിയായ ഫാഷൻ സംരംഭക

പ്രശസ്ത ചലച്ചിത്ര താരം ആശിഷ് വിദ്യാർത്ഥി വിവാഹിവനായി. അസം സ്വദേശിനിയും ഫാഷൻ സംരംഭകയുമായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. കൊൽക്കത്ത ക്ലബിൽ വെച്ച് നടന്ന ചടങ്ങിലാണ്…

2 years ago