S Sreesanth

പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരാറുണ്ട്, അങ്ങനെയുള്ള താന്‍ എന്തിന് 10 ലക്ഷത്തിന് ഒത്തുകളിക്കണമെന്ന് ശ്രീശാന്ത്

ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരിച്ച് മലയാളി താരം എസ് ശ്രീശാന്ത്. 10 ലക്ഷം രൂപയ്ക്കു വേണ്ടി താന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ശ്രീശാന്ത് ചോദിക്കുന്നു. സ്പോര്‍ട്സ് കീടയ്ക്ക്…

3 years ago