SA Chandrasekhar

‘എനിക്കും അവനും ഇടയിൽ പ്രശ്നങ്ങളുണ്ട്; എന്നാൽ, അവന്റെ അമ്മയോട് അവന് പ്രശ്നങ്ങളൊന്നുമില്ല’ – നടൻ വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ

മകനുമായി തനിക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി നടൻ വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. അതേസമയം, മാതാപിതാക്കൾ കാണാൻ അനുവാദം ചോദിച്ചപ്പോൾ വിജയ് അനുവാദം നൽകിയില്ലെന്ന തരത്തിലുള്ള…

3 years ago