Saajan Bakery Malayalam Movie Review Aju Varghese Lena

ചിരിയും രുചിയും നിറഞ്ഞ ബേക്കറിക്കാഴ്ചകൾ..! സാജൻ ബേക്കറി റിവ്യൂ

മലയാളികളുടെ നൊസ്റ്റാൾജിയ എടുത്താൽ അതിൽ ഏതെങ്കിലും ഒരു ബേക്കറിയും അവിടെയുള്ള നാരങ്ങാവെള്ളവും പഫ്സുമെല്ലാം ഉണ്ടാകും. അത് പറഞ്ഞറിയാക്കാനാവാത്ത ഒരു ഫീൽ തന്നെയാണ്. അത്തരത്തിൽ ഉള്ള മലയാളിയുടെ ഗൃഹാതുരത്വങ്ങൾക്കൊപ്പം…

4 years ago