sabarinath

മരിക്കാനുള്ള പ്രായമായില്ലല്ലോ. കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നു പോയി : ശബരിയുടേ വേര്‍പാടില്‍ മിനിസ്‌ക്രീന്‍ താരങ്ങള്‍

മലയാള സീരിയല്‍ ലോകം സങ്കടത്തോടെയാണ് ശബരീനാഥിന്റെ വേര്‍പാട് വായിച്ചറിഞ്ഞത്. അപ്രതീക്ഷിതമായാണ് കലാകാരന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. മരിക്കുമ്പോള്‍ 43 വയസായിരുന്നു. നടന്‍ സാജന്‍ സൂര്യയും ശബരിയും…

4 years ago