Sachin Savanth

കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ സച്ചിൻ സാവന്തുമായി ബന്ധം, നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു, അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് നവ്യ സമ്മാനം സ്വീകരിച്ചെന്ന് ഇഡി

കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ സച്ചിൻ സാവന്തുമായി ബന്ധമുണ്ടെന്ന കാരണത്താൽ നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയായ സച്ചിൻ സാവന്തുമായി…

9 months ago