ജനത്തിന് കാവലാളാകുന്ന ആശയം മുന്നോട്ട് വെക്കുന്ന സെയ്ഫ് എന്ന ചിത്രത്തിന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. റെഡ് എഫ് എം മ്യൂസിക് അവാർഡ് വേദിയിൽ വെച്ച് ദുൽഖർ സൽമാനാണ്…