Sagar surya wants to fulfill the wishes of his mother

കൈയ്യിൽ പണം വരുമ്പോൾ അയൽവക്കത്തുള്ള ഒരാൾക്ക് വീട് വെച്ച് നൽകണമെന്ന് അമ്മ പറയുമായിരുന്നു..! ആ ആഗ്രഹം പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് താനെന്ന് സാഗർ സൂര്യ

തട്ടീം മുട്ടീം സീരിയലിലെ ആദിയെ അവതരിപ്പിക്കുന്ന സാഗർ സൂര്യ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. നർമത്തിൽ ചാലിച്ച അഭിനയം തന്നെയാണ് സാഗർ സൂര്യയെ…

4 years ago