ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്കുപൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അധ്യാപികയാണ് സായ് ശ്വേത ടീച്ചര്‍. ക്ലാസ് ഹിറ്റായതോടെ നിരവധി അഭിമുഖങ്ങളിലും ഷോകളിലും സായ്…