Sajan Sooreya shares the experience of leaving his ancestral house

അന്ന് മാരുതിയിൽ ആണെങ്കിൽ ഇന്ന് ബൊലേറോയിൽ..! സ്വന്തം വീട് വിട്ടിറങ്ങിയ സംഭവം സീരിയലിലും ആവർത്തിച്ചത് പങ്ക് വെച്ച് സാജൻ സൂര്യ

സ്വന്തം വീട് വിട്ടിറങ്ങുന്നതിനേക്കാൾ വലിയ വേദന മറ്റൊന്നില്ല. അതിന്റെ ഓർമ്മകൾ ഒരിക്കലും മായുകയുമില്ല. അത്തരത്തിൽ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന അവസ്ഥ ജീവിതത്തിലെ പോലെ തന്നെ സീരിയലിലും…

4 years ago