Saji cheriyan

ടിപിആര്‍ കുറയുന്നതിന് അനുസരിച്ചേ ഷൂട്ടിങിന് അനുമതി നല്‍കാനാകൂ; തെലങ്കാന നല്ല സ്ഥലമെങ്കില്‍, അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍

മലയാള സിനിമകള്‍ ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നുവെന്ന വാര്‍ത്തയോടു പ്രതികരിച്ച് സിനിമാ മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ആരും…

4 years ago