അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍. സജിയുടെ ഭാര്യ സംഗീത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കും ജനിച്ചത്. 'Sometimes Miracles come in…