Salim Kumar Warns Producers Association on Shane Nigam Controversy

‘ഈ മയക്കുമരുന്ന് ടീമിന്റെ പടം കാണുന്നില്ലെന്ന് ജനം തീരുമാനിച്ചാൽ നമ്മളുടെ കത്തിക്കൽ തീരും’ നിർമ്മാതാക്കളുടെ സംഘടനക്ക് താക്കീതുമായി സലിം കുമാർ

നിർമ്മാതാക്കളുടെ സംഘടന നടൻ ഷെയിൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുകയും ലൊക്കേഷനുകളിൽ കഞ്ചാവിന്റെ ഉപയോഗം കൂടുതലാണെന്ന് ആരോപിക്കുകയും ചെയ്‌തതോട് കൂടി സിനിമ രംഗത്ത് ചേരി തിരിഞ്ഞുള്ള അഭിപ്രായ സംഘട്ടനങ്ങൾ…

5 years ago