ഹാസ്യനടനായും ഭാവനടനായും നിറഞ്ഞാടിയ ദേശീയ പുരസ്‌ക്കാര ജേതാവ് സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാർഷികം മമ്മൂട്ടി - വൈശാഖ് ബ്രഹ്മാണ്ഡ ചിത്രം മധുരരാജയുടെ ലൊക്കേഷനിൽ…