സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അപ്രതീക്ഷിത ആത്മഹത്യയോടെ ബോളിവുഡ് വൻ വിവാദങ്ങൾക്ക് വേദിയായിരിക്കുകയാണ്. നെപോട്ടിസം ഹിന്ദി ഇൻഡസ്ട്രിയിൽ വളരെ കൂടുതലാണെന്ന് തെളിവുകൾ സഹിതമാണ് ആരാധകരും അഭിനേതാക്കളും തുറന്ന് പറയുന്നത്.…