ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം സല്യൂട്ട് ജനുവരി 14ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനും വൻ വരവേൽപ്പ് ആയിരുന്നു ആരാധകർ…