തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ താരസുന്ദരിക്ക് ക്ഷേത്രം തന്നെ പണിതു നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. സാമന്തയുടെ കടുത്ത ആരാധകനായ തെനാലി സന്ദീപ് ആണ്…
തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. ശാകുന്തളം ആണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. എന്നാൽ, പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇതിനിടെ…
അടുത്തിടെയാണ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം തുറന്നുപറഞ്ഞു തെന്നിന്ത്യൻ താരം സമന്ത രംഗത്തെത്തിയത്. രോഗം തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് താരം പറഞ്ഞിരുന്നു. രോഗം നിര്‍ണയക്കുന്ന സമയവും…
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. മലയാളിയായ ദേവ് മോഹന്‍ നായകനായി എത്തുന്ന ശാകുന്തളമാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന…
മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാമന്ത. തങ്ങളെ രണ്ടുപേരെയും ഒരു മുറയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്‌ക്കേണ്ട അവസ്ഥയാണെന്നാണ് സാമന്ത പറഞ്ഞത്. ബോളിവുഡ് സംവിധായകന്‍…
അല്ലു അർജുൻ നായകനായി എത്തിയ സിനിമ പുഷ്പ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.…
കരിയറിലെ ആദ്യ ഡാൻസ് നമ്പറിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് നടി സാമന്ത റൂത്ത് പ്രഭു. അല്ലു അർജുൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് സാമന്തയുടെ ഡാൻസ്…
താരപുത്രൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ഷാരുഖ് ഖാൻ ചിത്രത്തിൽ നിന്ന് നയൻതാര പിൻമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ആര്യൻ…
ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ടാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നാലെ സാമന്തക്ക് നേരെ…