Samantha’s friend Shilpa is tested covid 19 positive

സമാന്തയുടെ സുഹൃത്തിന് കോവിഡ്..! അഞ്ച് ദിവസം മുൻപ് സമാന്ത സുഹൃത്തിനെ കണ്ടു.! ആരാധകർ ആശങ്കയിൽ

തെന്നിന്ത്യൻ താരസുന്ദരി സമാന്തയുടെ സുഹൃത്ത് ശിൽപ റെഡ്ഢിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മോഡലും ഡിസൈനറുമായ സുഹൃത്ത് ശിൽപയെ കാണുവാൻ സമാന്ത 5 ദിവസം മുൻപ് വീട്ടിലെത്തിയിരുന്നു. ഇത്…

5 years ago