sameera saneesh

മമ്മൂക്കയ്ക്ക് വളരെ വിലക്കുറവുള്ള തുണിയിൽ ഷർട്ട് തയ്ച്ചിട്ടുണ്ട്, ബ്രാൻഡ് വേണമെന്ന് വാശിയില്ല, അനുഭവം പങ്ക് വെച്ച് സമീറ സനീഷ്

മോളിവുഡ് സിനിമാ ലോകത്ത് വളരെ തിരക്കുള്ള ഒരു  കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്.2009 ല്‍ പുറത്തിറങ്ങിയ  കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക്…

4 years ago