രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത സുനില്‍. ലാല്‍ ജോസായിരുന്നു താരത്തെ മലയാളസിനിമയിലേക്ക് പരിചയപ്പെടുത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍…