Samyuktha Menon movie Erida trailer

ബോൾഡ് & ബ്യൂട്ടിഫുൾ ലുക്കിൽ സംയുക്ത മേനോൻ; എരിഡ ട്രെയ്‌ലർ; വീഡിയോ

സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എരിഡ’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. കഴിഞ്ഞ ദിവസം…

3 years ago