Sandeep Das writes about Parvathy Thiruvoth’s courage to speak

“വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവർ ഇന്ന് തിരുത്തിപ്പറയുകയാണ്” പാർവതിയെ കുറിച്ചുള്ള കുറിപ്പ്

ഒരു ആനയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വൃത്തികേടിനെതിരെ പ്രതികരിച്ച പാർവതിയെ പ്രശംസിച്ച് എഴുത്തുകാരൻ സന്ദീപ് ദാസ്. കേരളത്തിലെ സിനിമാതാരങ്ങൾ പലരും ശബ്ദിക്കാൻ…

5 years ago