Sandeep Nahar

ബോളിവുഡ് താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഭാര്യയോ ?

പ്രമുഖ  ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ…

4 years ago