മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ നായകനായിയെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര ആമി.…