മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്തനം. ചിപ്പിയാണ് പരമ്പരയില്‍ നായികയായി എത്തുന്നത്. മൂന്നു സഹോദരങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചാണ് പരമ്പരയുടെ കഥ.…