Actress രോഗം മാറിയെന്ന് ഒരു പാട് സന്തോഷിച്ചു എന്നാൽ സ്കാനിങ്ങില്‍ നിന്നാണ് ആ കാര്യം മനസ്സിലായത്, നടി ശരണ്യ ശശിയുടെ രോഗത്തെ കുറിച്ച് പറഞ്ഞ് അമ്മBy EditorMarch 23, 20210 സിനിമാ-സീരിയൽ രംഗത്ത് വളരെ അറിയപ്പെടുന്ന താരമാണ് ശരണ്യ ശശി. പ്രേക്ഷക പ്രശംസ നേടിയ ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെഅനുജത്തി കഥാപാത്രമായ താരം നിരവധി സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.വളരെ…